2 ദിനവൃത്താന്തം 27:6
2 ദിനവൃത്താന്തം 27:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇങ്ങനെ യോഥാം തന്റെ ദൈവമായ യഹോവയുടെ മുമ്പാകെ ക്രമമായി നടന്നതുകൊണ്ട് അവൻ ബലവാനായിത്തീർന്നു.
പങ്ക് വെക്കു
2 ദിനവൃത്താന്തം 27 വായിക്കുക2 ദിനവൃത്താന്തം 27:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
തന്റെ ദൈവമായ സർവേശ്വരനു ഹിതകരമാംവിധം ജീവിതകാര്യങ്ങൾ ക്രമപ്പെടുത്തിയിരുന്നതുകൊണ്ട് അദ്ദേഹം ശക്തനായിത്തീർന്നു.
പങ്ക് വെക്കു
2 ദിനവൃത്താന്തം 27 വായിക്കുക2 ദിനവൃത്താന്തം 27:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഇങ്ങനെ യോഥാം തന്റെ ദൈവമായ യഹോവയുടെ മുമ്പാകെ തന്റെ നടപ്പ് ക്രമപ്പെടുത്തിയതുകൊണ്ട് അവൻ അത്യന്തം ബലവാനായിത്തീർന്നു.
പങ്ക് വെക്കു
2 ദിനവൃത്താന്തം 27 വായിക്കുക