2 ശമൂവേൽ 24:25
2 ശമൂവേൽ 24:25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദാവീദ് യഹോവയ്ക്ക് അവിടെ ഒരു യാഗപീഠം പണിതു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു. അപ്പോൾ യഹോവ ദേശത്തിന്റെ പ്രാർഥന കേട്ടു; ബാധ യിസ്രായേലിനെ വിട്ടുമാറുകയും ചെയ്തു.
പങ്ക് വെക്കു
2 ശമൂവേൽ 24 വായിക്കുക2 ശമൂവേൽ 24:25 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദാവീദ് യഹോവെക്കു അവിടെ ഒരു യാഗപീഠം പണിതു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു. അപ്പോൾ യഹോവ ദേശത്തിന്റെ പ്രാർത്ഥന കേട്ടു; ബാധ യിസ്രായേലിനെ വിട്ടുമാറുകയും ചെയ്തു.
പങ്ക് വെക്കു
2 ശമൂവേൽ 24 വായിക്കുക2 ശമൂവേൽ 24:25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടെ ദാവീദ് സർവേശ്വരന് ഒരു യാഗപീഠം പണിതു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു. അപ്പോൾ സർവേശ്വരൻ ദാവീദിന്റെ പ്രാർഥന കേട്ടു; പകർച്ചവ്യാധി ഇസ്രായേലിനെ വിട്ടുമാറുകയും ചെയ്തു.
പങ്ക് വെക്കു
2 ശമൂവേൽ 24 വായിക്കുക