2 തിമൊഥെയൊസ് 1:6
2 തിമൊഥെയൊസ് 1:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതിനാൽ എന്റെ കൈവയ്പിലൂടെ നിനക്കു ലഭിച്ച കൃപാവരം ഉദ്ദീപിപ്പിക്കണമെന്നു ഞാൻ നിന്നെ അനുസ്മരിപ്പിക്കുന്നു.
പങ്ക് വെക്കു
2 തിമൊഥെയൊസ് 1 വായിക്കുക2 തിമൊഥെയൊസ് 1:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതുകൊണ്ട് എന്റെ കൈവയ്പിനാൽ നിന്നിലുള്ള ദൈവത്തിന്റെ കൃപാവരം ജ്വലിപ്പിക്കേണം എന്നു നിന്നെ ഓർമപ്പെടുത്തുന്നു.
പങ്ക് വെക്കു
2 തിമൊഥെയൊസ് 1 വായിക്കുക2 തിമൊഥെയൊസ് 1:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അതുകൊണ്ട് എന്റെ കൈവെപ്പിനാൽ നിന്നിലുള്ള ദൈവത്തിന്റെ കൃപാവരം വീണ്ടും ജ്വലിപ്പിക്കേണം എന്നു നിന്നെ ഓർമ്മപ്പെടുത്തുന്നു.
പങ്ക് വെക്കു
2 തിമൊഥെയൊസ് 1 വായിക്കുക