2 തിമൊഥെയൊസ് 1:7
2 തിമൊഥെയൊസ് 1:7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നതു.
പങ്ക് വെക്കു
2 തിമൊഥെയൊസ് 1 വായിക്കുക2 തിമൊഥെയൊസ് 1:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നത്.
പങ്ക് വെക്കു
2 തിമൊഥെയൊസ് 1 വായിക്കുക2 തിമൊഥെയൊസ് 1:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്തെന്നാൽ ഭീരുത്വത്തിന്റെ ആത്മാവിനെയല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും ആത്മസംയമനത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു നല്കിയത്.
പങ്ക് വെക്കു
2 തിമൊഥെയൊസ് 1 വായിക്കുക