ആവർത്തനപുസ്തകം 16:17
ആവർത്തനപുസ്തകം 16:17 സമകാലിക മലയാളവിവർത്തനം (MCV)
നിന്റെ ദൈവമായ യഹോവ നിനക്കു നൽകിയ അനുഗ്രഹത്തിനു തക്കവണ്ണം നിങ്ങളിൽ ഓരോരുത്തനും ദാനം കൊണ്ടുവരണം.
പങ്ക് വെക്കു
ആവർത്തനപുസ്തകം 16 വായിക്കുകആവർത്തനപുസ്തകം 16:17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ ദൈവമായ യഹോവ നിനക്കു തന്നിട്ടുള്ള അനുഗ്രഹത്തിനു തക്കവണ്ണം ഓരോരുത്തൻ താന്താന്റെ പ്രാപ്തിപോലെ കൊണ്ടുവരേണം.
പങ്ക് വെക്കു
ആവർത്തനപുസ്തകം 16 വായിക്കുകആവർത്തനപുസ്തകം 16:17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങളെ അനുഗ്രഹിച്ചതിനൊത്തവിധം നിങ്ങൾ സ്വമേധാദാനങ്ങൾ കൊണ്ടുചെല്ലണം.
പങ്ക് വെക്കു
ആവർത്തനപുസ്തകം 16 വായിക്കുക