ആവർത്തനപുസ്തകം 16:20
ആവർത്തനപുസ്തകം 16:20 സമകാലിക മലയാളവിവർത്തനം (MCV)
നിന്റെ ദൈവമായ യഹോവ നിനക്കു നൽകുന്ന ദേശത്തു താമസിച്ച് അത് അവകാശമാക്കുന്നതിന് നീതി, അതേ, നീതിമാത്രം പിൻതുടരുക.
പങ്ക് വെക്കു
ആവർത്തനപുസ്തകം 16 വായിക്കുകആവർത്തനപുസ്തകം 16:20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ ജീവിച്ചിരുന്ന് നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശം കൈവശമാക്കേണ്ടതിന് നീതിയെത്തന്നെ പിന്തുടരേണം.
പങ്ക് വെക്കു
ആവർത്തനപുസ്തകം 16 വായിക്കുകആവർത്തനപുസ്തകം 16:20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എല്ലായ്പോഴും നീതിയും ന്യായവും പാലിക്കുക; അങ്ങനെയെങ്കിൽ നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്കു നല്കുന്ന ദേശം നിങ്ങൾ കൈവശമാക്കി അവിടെ ദീർഘകാലം വസിക്കും.
പങ്ക് വെക്കു
ആവർത്തനപുസ്തകം 16 വായിക്കുക