ആവർത്തനപുസ്തകം 18:12
ആവർത്തനപുസ്തകം 18:12 സമകാലിക മലയാളവിവർത്തനം (MCV)
ഈ കാര്യങ്ങൾ പ്രവർത്തിക്കുന്നവരോട് യഹോവയ്ക്ക് അറപ്പാണ്. ഇത്തരം മ്ലേച്ഛതമൂലം നിന്റെ ദൈവമായ യഹോവ ആ ജനതകളെ നിന്റെ മുമ്പിൽനിന്ന് ഓടിച്ചുകളയും.
പങ്ക് വെക്കു
ആവർത്തനപുസ്തകം 18 വായിക്കുകആവർത്തനപുസ്തകം 18:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഈ കാര്യങ്ങൾ ചെയ്യുന്നവനെല്ലാം യഹോവയ്ക്ക് വെറുപ്പ് ആകുന്നു; ഇങ്ങനെയുള്ള മ്ലേച്ഛതകൾ നിമിത്തം നിന്റെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പിൽനിന്ന് നീക്കിക്കളയുന്നു.
പങ്ക് വെക്കു
ആവർത്തനപുസ്തകം 18 വായിക്കുകആവർത്തനപുസ്തകം 18:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇവ പ്രവർത്തിക്കുന്നവരെ സർവേശ്വരൻ വെറുക്കുന്നു; അവരുടെ ഈ മ്ലേച്ഛതകൾ നിമിത്തമാണ് അവിടുന്ന് അങ്ങനെയുള്ളവരെ നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളയുന്നത്.
പങ്ക് വെക്കു
ആവർത്തനപുസ്തകം 18 വായിക്കുക