ആവർത്തനപുസ്തകം 32:4
ആവർത്തനപുസ്തകം 32:4 സമകാലിക മലയാളവിവർത്തനം (MCV)
അവിടന്ന് പാറയാകുന്നു, അവിടത്തെ പ്രവൃത്തികൾ തികവുള്ളവയും, അവിടത്തെ എല്ലാ വഴികളും നീതിയുള്ളവയും ആകുന്നു. അവിടന്ന് തിന്മ പ്രവർത്തിക്കാത്ത വിശ്വസ്തനായ ദൈവം ആകുന്നു, അവിടന്ന് സത്യസന്ധനും നീതിമാനും ആകുന്നു.
പങ്ക് വെക്കു
ആവർത്തനപുസ്തകം 32 വായിക്കുകആവർത്തനപുസ്തകം 32:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ പാറ; അവന്റെ പ്രവൃത്തി അത്യുത്തമം. അവന്റെ വഴികളൊക്കെയും ന്യായം; അവൻ വിശ്വസ്തതയുള്ള ദൈവം, വ്യാജമില്ലാത്തവൻ; നീതിയും നേരുമുള്ളവൻതന്നെ.
പങ്ക് വെക്കു
ആവർത്തനപുസ്തകം 32 വായിക്കുകആവർത്തനപുസ്തകം 32:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുന്നു നമ്മുടെ അഭയശില; അവിടുത്തെ പ്രവൃത്തികൾ അന്യൂനവും അവിടുത്തെ വഴികൾ നീതിയുക്തവുമാകുന്നു. അവിടുന്നു വിശ്വസ്തനും കുറ്റമറ്റവനുമാണ് അവിടുന്നു നീതിനിഷ്ഠനും നേരുള്ളവനുമാണ്.
പങ്ക് വെക്കു
ആവർത്തനപുസ്തകം 32 വായിക്കുക