ആവർത്തനപുസ്തകം 4:30
ആവർത്തനപുസ്തകം 4:30 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നീ ക്ലേശത്തിലാകയും ഇവ ഒക്കെയും നിന്റെ മേൽ വരികയും ചെയ്യുമ്പോൾ നീ ഭാവികാലത്തു നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിഞ്ഞു അവന്റെ വാക്കു അനുസരിക്കും.
പങ്ക് വെക്കു
ആവർത്തനപുസ്തകം 4 വായിക്കുകആവർത്തനപുസ്തകം 4:30 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ ക്ലേശത്തിലാകയും ഇവയൊക്കെയും നിന്റെമേൽ വരുകയും ചെയ്യുമ്പോൾ നീ ഭാവികാലത്തു നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിഞ്ഞ് അവന്റെ വാക്ക് അനുസരിക്കും.
പങ്ക് വെക്കു
ആവർത്തനപുസ്തകം 4 വായിക്കുകആവർത്തനപുസ്തകം 4:30 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഭാവിയിൽ ഇവയെല്ലാം സംഭവിച്ച് നിങ്ങൾ കഷ്ടതയിലാകുമ്പോൾ ദൈവമായ സർവേശ്വരനിലേക്കു നിങ്ങൾ തിരിയുകയും അവിടുത്തെ വാക്ക് അനുസരിക്കുകയും ചെയ്യും.
പങ്ക് വെക്കു
ആവർത്തനപുസ്തകം 4 വായിക്കുക