സഭാപ്രസംഗി 8:11
സഭാപ്രസംഗി 8:11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദുഷ്പ്രവൃത്തിക്കുള്ള ശിക്ഷാവിധി തൽക്ഷണം നടപ്പിലാക്കാത്തതുകൊണ്ട് മനുഷ്യർ ദോഷം ചെയ്യുവാൻ ധൈര്യപ്പെടുന്നു.
പങ്ക് വെക്കു
സഭാപ്രസംഗി 8 വായിക്കുകസഭാപ്രസംഗി 8:11 സമകാലിക മലയാളവിവർത്തനം (MCV)
കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ വേഗം നടപ്പിലാക്കാതിരിക്കുമ്പോൾ, തെറ്റു ചെയ്യുന്നതിനുള്ള ആലോചനകൾകൊണ്ടു മനുഷ്യരുടെ ഹൃദയം നിറയും.
പങ്ക് വെക്കു
സഭാപ്രസംഗി 8 വായിക്കുകസഭാപ്രസംഗി 8:11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദുഷ്പ്രവൃത്തിക്കുള്ള ശിക്ഷാവിധി തൽക്ഷണം നടക്കായ്കകൊണ്ടു മനുഷ്യർ ദോഷം ചെയ്വാൻ ധൈര്യപ്പെടുന്നു.
പങ്ക് വെക്കു
സഭാപ്രസംഗി 8 വായിക്കുക