പുറപ്പാട് 34:14
പുറപ്പാട് 34:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അന്യദൈവത്തെ നമസ്കരിക്കരുത്; യഹോവയുടെ നാമം തീക്ഷ്ണൻ എന്നാകുന്നു; അവൻ തീക്ഷ്ണതയുള്ള ദൈവം തന്നെ.
പങ്ക് വെക്കു
പുറപ്പാട് 34 വായിക്കുകപുറപ്പാട് 34:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിങ്ങൾ മറ്റൊരു ദേവനെയും ആരാധിക്കരുത്. തീക്ഷ്ണതയുള്ള സർവേശ്വരൻ എന്നാകുന്നു എന്റെ നാമം; തീക്ഷ്ണതയുള്ള ദൈവം തന്നെ.
പങ്ക് വെക്കു
പുറപ്പാട് 34 വായിക്കുകപുറപ്പാട് 34:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അന്യദൈവത്തെ നമസ്കരിക്കരുത്; യഹോവയുടെ നാമം തീക്ഷ്ണൻ എന്നാകുന്നു; അവൻ തീക്ഷ്ണതയുള്ള ദൈവം തന്നെ.
പങ്ക് വെക്കു
പുറപ്പാട് 34 വായിക്കുക