പുറപ്പാട് 9:16
പുറപ്പാട് 9:16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എങ്കിലും എന്റെ ശക്തി നിന്നെ കാണിക്കേണ്ടതിനും എന്റെ നാമം സർവ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിനും ഞാൻ നിന്നെ നിർത്തിയിരിക്കുന്നു.
പങ്ക് വെക്കു
പുറപ്പാട് 9 വായിക്കുകപുറപ്പാട് 9:16 സമകാലിക മലയാളവിവർത്തനം (MCV)
എന്റെ ശക്തി നിനക്കു കാണിച്ചുതരികയും എന്റെ നാമം ഭൂമിയിലെല്ലായിടത്തും ഘോഷിക്കപ്പെടുകയും വേണം എന്ന ഉദ്ദേശ്യത്തിനായിത്തന്നെ ഞാൻ നിന്നെ ഉയർത്തിയിരിക്കുന്നു.
പങ്ക് വെക്കു
പുറപ്പാട് 9 വായിക്കുകപുറപ്പാട് 9:16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എങ്കിലും എന്റെ ശക്തി നിന്നെ കാണിക്കേണ്ടതിനും എന്റെ നാമം സർവഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിനും ഞാൻ നിന്നെ നിർത്തിയിരിക്കുന്നു.
പങ്ക് വെക്കു
പുറപ്പാട് 9 വായിക്കുക