യെഹെസ്കേൽ 18:9
യെഹെസ്കേൽ 18:9 സമകാലിക മലയാളവിവർത്തനം (MCV)
അയാൾ എന്റെ ഉത്തരവുകൾ പാലിക്കുകയും വിശ്വസ്തതയോടെ എന്റെ നിയമങ്ങൾ പ്രമാണിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ളവർ നീതിനിഷ്ഠരാകുന്നു; അവർ നിശ്ചയമായും ജീവിക്കും, എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
പങ്ക് വെക്കു
യെഹെസ്കേൽ 18 വായിക്കുകയെഹെസ്കേൽ 18:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ ചട്ടങ്ങളെ അനുസരിക്കയും എന്റെ ന്യായങ്ങളെ പ്രമാണിക്കയും ചെയ്തുകൊണ്ട് നേരോടെ നടക്കുന്നവൻ നീതിമാൻ-അവൻ നിശ്ചയമായി ജീവിച്ചിരിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.
പങ്ക് വെക്കു
യെഹെസ്കേൽ 18 വായിക്കുകയെഹെസ്കേൽ 18:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ ചട്ടങ്ങൾ അനുസരിക്കുകയും കല്പനകൾ പാലിക്കുകയും ചെയ്യുന്നതിൽ അവൻ ശ്രദ്ധിക്കുന്നു. അവൻ നീതിമാനാണ്. അവൻ നിശ്ചയമായും ജീവിക്കും എന്ന് സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു.
പങ്ക് വെക്കു
യെഹെസ്കേൽ 18 വായിക്കുക