യെഹെസ്കേൽ 23:35
യെഹെസ്കേൽ 23:35 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആകയാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ എന്നെ മറന്ന് എന്നെ നിന്റെ പുറകിൽ എറിഞ്ഞുകളകകൊണ്ടു നീ നിന്റെ ദുർമര്യാദയും പരസംഗവും വഹിക്ക.
പങ്ക് വെക്കു
യെഹെസ്കേൽ 23 വായിക്കുകയെഹെസ്കേൽ 23:35 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുന്നു വീണ്ടും അരുളിച്ചെയ്യുന്നു: “നീ എന്നെ വിസ്മരിക്കുകയും പുറംതള്ളിയിരിക്കുകയും ചെയ്തിരിക്കുന്നതിനാൽ നിന്റെ വ്യഭിചാരത്തിന്റെയും ഭോഗാസക്തിയുടെയും ഫലം നീ അനുഭവിക്കും.”
പങ്ക് വെക്കു
യെഹെസ്കേൽ 23 വായിക്കുകയെഹെസ്കേൽ 23:35 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ആകയാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ എന്നെ മറന്ന് എന്നെ നിന്റെ പിമ്പിൽ എറിഞ്ഞുകളയുകകൊണ്ട് നീ നിന്റെ ദുർന്നടപ്പും പരസംഗവും വഹിക്കുക.”
പങ്ക് വെക്കു
യെഹെസ്കേൽ 23 വായിക്കുക