യെഹെസ്കേൽ 23:49
യെഹെസ്കേൽ 23:49 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അങ്ങനെ അവർ നിങ്ങളുടെ ദുർമ്മര്യാദെക്കു തക്കവണ്ണം നിങ്ങൾക്കു പകരം ചെയ്യും; നിങ്ങൾ നിങ്ങളുടെ വിഗ്രഹങ്ങളുടെ പാപങ്ങളെ ചുമക്കേണ്ടിവരും; ഞാൻ യഹോവയായ കർത്താവു എന്നു നിങ്ങൾ അറിയും.
പങ്ക് വെക്കു
യെഹെസ്കേൽ 23 വായിക്കുകയെഹെസ്കേൽ 23:49 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അങ്ങനെ അവർ നിങ്ങളുടെ ദുർമര്യാദയ്ക്കു തക്കവണ്ണം നിങ്ങൾക്കു പകരം ചെയ്യും; നിങ്ങൾ നിങ്ങളുടെ വിഗ്രഹങ്ങളുടെ പാപങ്ങളെ ചുമക്കേണ്ടിവരും; ഞാൻ യഹോവയായ കർത്താവ് എന്നു നിങ്ങൾ അറിയും.
പങ്ക് വെക്കു
യെഹെസ്കേൽ 23 വായിക്കുകയെഹെസ്കേൽ 23:49 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിങ്ങളുടെ ഭോഗാസക്തിക്കും വിഗ്രഹാരാധന നിമിത്തമുള്ള പാപത്തിനും നിങ്ങൾ ശിക്ഷ അനുഭവിക്കും. ഞാനാണ് സർവേശ്വരനായ കർത്താവ് എന്നു നിങ്ങൾ അപ്പോൾ അറിയും.
പങ്ക് വെക്കു
യെഹെസ്കേൽ 23 വായിക്കുക