യെഹെസ്കേൽ 34:11
യെഹെസ്കേൽ 34:11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻതന്നെ എന്റെ ആടുകളെ തിരഞ്ഞുനോക്കും.
പങ്ക് വെക്കു
യെഹെസ്കേൽ 34 വായിക്കുകയെഹെസ്കേൽ 34:11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: “ഇതാ, ഞാൻ തന്നെ എന്റെ ആടുകളെ തെരഞ്ഞു കണ്ടെത്തും.
പങ്ക് വെക്കു
യെഹെസ്കേൽ 34 വായിക്കുകയെഹെസ്കേൽ 34:11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ തന്നെ എന്റെ ആടുകളെ അന്വേഷിച്ചുകണ്ടെത്തും.
പങ്ക് വെക്കു
യെഹെസ്കേൽ 34 വായിക്കുക