യെഹെസ്കേൽ 38:23
യെഹെസ്കേൽ 38:23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഇങ്ങനെ ഞാൻ എന്നെത്തന്നേ മഹത്വീകരിക്കയും എന്നെത്തന്നേ വിശുദ്ധീകരിക്കയും പല ജാതികളും കാൺകെ എന്നെത്തന്നേ വെളിപ്പെടുത്തുകയും ഞാൻ യഹോവ എന്നു അവർ അറികയും ചെയ്യും.
പങ്ക് വെക്കു
യെഹെസ്കേൽ 38 വായിക്കുകയെഹെസ്കേൽ 38:23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇങ്ങനെ ഞാൻ എന്നെത്തന്നെ മഹത്ത്വീകരിക്കയും എന്നെത്തന്നെ വിശുദ്ധീകരിക്കയും പല ജാതികളും കാൺകെ എന്നെത്തന്നെ വെളിപ്പെടുത്തുകയും ഞാൻ യഹോവ എന്ന് അവർ അറികയും ചെയ്യും.
പങ്ക് വെക്കു
യെഹെസ്കേൽ 38 വായിക്കുകയെഹെസ്കേൽ 38:23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അങ്ങനെ എന്റെ മഹത്ത്വവും വിശുദ്ധിയും വിവിധ ജനതകൾക്കു ഞാൻ കാണിച്ചുകൊടുക്കും. എന്നെത്തന്നെ അവർക്കു വെളിപ്പെടുത്തുകയും ചെയ്യും. അപ്പോൾ ഞാനാകുന്നു സർവേശ്വരനെന്ന് അവർ അറിയും.”
പങ്ക് വെക്കു
യെഹെസ്കേൽ 38 വായിക്കുക