എസ്രാ 10:4
എസ്രാ 10:4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എഴുന്നേല്ക്ക; ഇതു നീ നിർവ്വഹിക്കേണ്ടുന്ന കാര്യം ആകുന്നു; ഞങ്ങൾ നിനക്കു തുണയായിരിക്കും; ധൈര്യപ്പെട്ടു പ്രവർത്തിക്ക.
പങ്ക് വെക്കു
എസ്രാ 10 വായിക്കുകഎസ്രാ 10:4 സമകാലിക മലയാളവിവർത്തനം (MCV)
എഴുന്നേൽക്കുക; ഇത് അങ്ങു നിർവഹിക്കേണ്ടുന്ന കാര്യം ആകുന്നു; ഞങ്ങൾ യജമാനനു സഹായിയായിരിക്കും; സധൈര്യം പ്രവർത്തിക്കുക.”
പങ്ക് വെക്കു
എസ്രാ 10 വായിക്കുകഎസ്രാ 10:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എഴുന്നേല്ക്ക; ഇതു നീ നിർവ്വഹിക്കേണ്ടുന്ന കാര്യം ആകുന്നു; ഞങ്ങൾ നിനക്കു തുണയായിരിക്കും; ധൈര്യപ്പെട്ടു പ്രവർത്തിക്ക.
പങ്ക് വെക്കു
എസ്രാ 10 വായിക്കുക