ഉൽപത്തി 32:28
ഉൽപത്തി 32:28 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേർ ഇനി യാക്കോബ് എന്നല്ല യിസ്രായേൽ എന്നു വിളിക്കപ്പെടും എന്ന് അവൻ പറഞ്ഞു.
പങ്ക് വെക്കു
ഉൽപത്തി 32 വായിക്കുകഉൽപത്തി 32:28 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിന്റെ പേര് ഇനിമേൽ യാക്കോബ് എന്നായിരിക്കുകയില്ല; നീ ദൈവത്തോടും മനുഷ്യരോടും മൽപ്പിടുത്തം നടത്തി ജയിച്ചിരിക്കുന്നതുകൊണ്ട് നിന്റെ പേർ ഇസ്രായേൽ എന്നായിരിക്കും.”
പങ്ക് വെക്കു
ഉൽപത്തി 32 വായിക്കുകഉൽപത്തി 32:28 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേർ ഇനി യാക്കോബ് എന്നല്ല യിസ്രായേൽ എന്നു വിളിക്കപ്പെടും” എന്നു അവിടുന്ന് പറഞ്ഞു.
പങ്ക് വെക്കു
ഉൽപത്തി 32 വായിക്കുക