യെശയ്യാവ് 11:6
യെശയ്യാവ് 11:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ചെന്നായ് കുഞ്ഞാടിനോടുകൂടെ പാർക്കും; പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും; പശുക്കിടാവും ബാലസിംഹവും തടിച്ച മൃഗവും ഒരുമിച്ചു പാർക്കും; ഒരു ചെറിയ കുട്ടി അവയെ നടത്തും.
പങ്ക് വെക്കു
യെശയ്യാവ് 11 വായിക്കുകയെശയ്യാവ് 11:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അന്നു ചെന്നായ് ആട്ടിൻകുട്ടിയുടെ കൂടെ വസിക്കും. പുള്ളിപ്പുലി കോലാട്ടിൻകുട്ടിയുടെകൂടെ കിടക്കും. സിംഹക്കുട്ടിയും പശുക്കിടാവും കൊഴുത്ത മൃഗവും ഒരുമിച്ചു പാർക്കും. ഒരു കൊച്ചുകുട്ടി അവയെ നയിക്കും.
പങ്ക് വെക്കു
യെശയ്യാവ് 11 വായിക്കുകയെശയ്യാവ് 11:6 സമകാലിക മലയാളവിവർത്തനം (MCV)
അന്നു ചെന്നായ് കുഞ്ഞാടിനോടുകൂടെ പാർക്കും, പുള്ളിപ്പുലി കോലാട്ടിൻകുട്ടിയോടുകൂടെ കിടക്കും, പശുക്കിടാവും സിംഹക്കുട്ടിയും യാഗമൃഗവും ഒരുമിച്ചുകഴിയും; ഒരു ചെറിയ കുട്ടി അവയെ നയിക്കും.
പങ്ക് വെക്കു
യെശയ്യാവ് 11 വായിക്കുക