യെശയ്യാവ് 11:9
യെശയ്യാവ് 11:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണമായിരിക്കയാൽ എന്റെ വിശുദ്ധപർവതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല.
പങ്ക് വെക്കു
യെശയ്യാവ് 11 വായിക്കുകയെശയ്യാവ് 11:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സമുദ്രം വെള്ളം കൊണ്ടെന്നപോലെ ഭൂമി സർവേശ്വരനെക്കുറിച്ചുള്ള ജ്ഞാനംകൊണ്ടു നിറഞ്ഞിരിക്കുന്നു.
പങ്ക് വെക്കു
യെശയ്യാവ് 11 വായിക്കുകയെശയ്യാവ് 11:9 സമകാലിക മലയാളവിവർത്തനം (MCV)
എന്റെ വിശുദ്ധപർവതത്തിൽ ഒരിടത്തും ഉപദ്രവമോ നാശമോ ആരും ചെയ്യുകയില്ല, സമുദ്രം വെള്ളത്താൽ നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു നിറഞ്ഞിരിക്കും.
പങ്ക് വെക്കു
യെശയ്യാവ് 11 വായിക്കുക