യെശയ്യാവ് 2:2
യെശയ്യാവ് 2:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവസാന നാളുകളിൽ സർവേശ്വരമന്ദിരം സ്ഥാപിതമായിരിക്കുന്ന പർവതം തലയെടുപ്പോടെ മറ്റ് എല്ലാ പർവതങ്ങളെയുംകാൾ ഉയർന്നുനില്ക്കും. സർവജനതകളും അതിലേക്ക് ഒഴുകിച്ചെല്ലും.
പങ്ക് വെക്കു
യെശയ്യാവ് 2 വായിക്കുകയെശയ്യാവ് 2:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അന്ത്യകാലത്ത് യഹോവയുടെ ആലയമുള്ള പർവതം പർവതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കുമീതെ ഉന്നതവുമായിരിക്കും; സകല ജാതികളും അതിലേക്ക് ഒഴുകിച്ചെല്ലും.
പങ്ക് വെക്കു
യെശയ്യാവ് 2 വായിക്കുകയെശയ്യാവ് 2:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
വരും കാലങ്ങളില്‍ യഹോവയുടെ ആലയമുള്ള പർവ്വതം പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കുമീതെ ഉന്നതവുമായിരിക്കും; സകലജനതകളും അതിലേക്ക് ഒഴുകിച്ചെല്ലും.
പങ്ക് വെക്കു
യെശയ്യാവ് 2 വായിക്കുക