യെശയ്യാവ് 2:22
യെശയ്യാവ് 2:22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മനുഷ്യനിൽ ഇനി വിശ്വാസം അർപ്പിക്കരുത്. അവൻ ഒരു ശ്വാസം മാത്രം. അവന് എന്തു വിലയാണുള്ളത്?
പങ്ക് വെക്കു
യെശയ്യാവ് 2 വായിക്കുകയെശയ്യാവ് 2:22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മൂക്കിൽ ശ്വാസമുള്ള മനുഷ്യനെ വിട്ടൊഴിവിൻ; അവനെ എന്തു വിലമതിപ്പാനുള്ളൂ?
പങ്ക് വെക്കു
യെശയ്യാവ് 2 വായിക്കുകയെശയ്യാവ് 2:22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
മൂക്കിൽ ശ്വാസമുള്ള മനുഷ്യനെ വിട്ടൊഴിയുവിൻ; അവനെ എന്ത് വിലമതിക്കുവാനുള്ളു?
പങ്ക് വെക്കു
യെശയ്യാവ് 2 വായിക്കുക