യെശയ്യാവ് 25:7
യെശയ്യാവ് 25:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവജനതകളെയും മൂടിയിരിക്കുന്ന വിലാപത്തിന്റെ ആവരണവും സകല ജനതകളുടെയും മേലുള്ള ദുഃഖത്തിന്റെ വിരിയും ഈ പർവതത്തിൽ വച്ചു സർവേശ്വരൻ നശിപ്പിക്കും.
പങ്ക് വെക്കു
യെശയ്യാവ് 25 വായിക്കുകയെശയ്യാവ് 25:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സകല വംശങ്ങൾക്കും ഉള്ള മൂടുപടവും സകല ജാതികളുടെയുംമേൽ കിടക്കുന്ന മറവും അവൻ ഈ പർവതത്തിൽവച്ചു നശിപ്പിച്ചുകളയും.
പങ്ക് വെക്കു
യെശയ്യാവ് 25 വായിക്കുകയെശയ്യാവ് 25:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
സകലവംശങ്ങൾക്കും ഉള്ള മൂടുപടവും സകലജനതകളുടെയും മേൽ കിടക്കുന്ന മറവും അവൻ ഈ പർവ്വതത്തിൽവച്ചു നശിപ്പിച്ചുകളയും.
പങ്ക് വെക്കു
യെശയ്യാവ് 25 വായിക്കുക