യെശയ്യാവ് 27:6
യെശയ്യാവ് 27:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വരുംകാലത്തു യാക്കോബ് വേരൂന്നുകയും യിസ്രായേൽ തളിർത്തു പൂക്കുകയും അങ്ങനെ ഭൂതലത്തിന്റെ ഉപരിഭാഗം ഫലപൂർണമാകയും ചെയ്യും.
പങ്ക് വെക്കു
യെശയ്യാവ് 27 വായിക്കുകയെശയ്യാവ് 27:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഭാവിയിൽ ഇസ്രായേൽ വലിയ വൃക്ഷംപോലെ വേരൂന്നി വളരും. അതു പുഷ്പിക്കുകയും ഭൂമി മുഴുവൻ അതിന്റെ ഫലംകൊണ്ടു നിറയുകയും ചെയ്യും.
പങ്ക് വെക്കു
യെശയ്യാവ് 27 വായിക്കുകയെശയ്യാവ് 27:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
വരുംകാലത്ത് യാക്കോബ് വേരൂന്നുകയും യിസ്രായേൽ തളിർത്തുപൂക്കുകയും അങ്ങനെ ഭൂതലത്തിന്റെ ഉപരിഭാഗം ഫലപൂർണ്ണമാവുകയും ചെയ്യും.
പങ്ക് വെക്കു
യെശയ്യാവ് 27 വായിക്കുക