യെശയ്യാവ് 3:10
യെശയ്യാവ് 3:10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നീതിമാനെക്കുറിച്ചു: അവന്നു നന്മവരും എന്നു പറവിൻ; തങ്ങളുടെ പ്രവൃത്തികളുടെ ഫലം അവർ അനുഭവിക്കും.
പങ്ക് വെക്കു
യെശയ്യാവ് 3 വായിക്കുകയെശയ്യാവ് 3:10 സമകാലിക മലയാളവിവർത്തനം (MCV)
നീതിനിഷ്ഠരോടു നിങ്ങൾക്കു നന്മ വരും എന്നു പറയുക; കാരണം അവരുടെ പ്രവൃത്തികളുടെ ഫലം അവർ അനുഭവിക്കും.
പങ്ക് വെക്കു
യെശയ്യാവ് 3 വായിക്കുകയെശയ്യാവ് 3:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീതിമാനെക്കുറിച്ച്: അവനു നന്മവരും എന്നു പറവിൻ; തങ്ങളുടെ പ്രവൃത്തികളുടെ ഫലം അവർ അനുഭവിക്കും.
പങ്ക് വെക്കു
യെശയ്യാവ് 3 വായിക്കുക