യെശയ്യാവ് 3:11
യെശയ്യാവ് 3:11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദുഷ്ടന്നു അയ്യോ കഷ്ടം! അവന്നു ദോഷം വരും; അവന്റെ പ്രവൃത്തികളുടെ ഫലം അവനും അനുഭവിക്കും.
പങ്ക് വെക്കു
യെശയ്യാവ് 3 വായിക്കുകയെശയ്യാവ് 3:11 സമകാലിക മലയാളവിവർത്തനം (MCV)
ദുഷ്ടർക്ക് അയ്യോ കഷ്ടം! വിനാശം അവരുടെമേൽ വന്നുഭവിക്കും! അവരുടെ കൈകളുടെ പ്രവൃത്തികൾക്ക് അനുസൃതമായ പ്രതിഫലം അവർക്കു ലഭിക്കും.
പങ്ക് വെക്കു
യെശയ്യാവ് 3 വായിക്കുകയെശയ്യാവ് 3:11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദുഷ്ടന് അയ്യോ കഷ്ടം! അവനു ദോഷം വരും; അവന്റെ പ്രവൃത്തികളുടെ ഫലം അവനും അനുഭവിക്കും.
പങ്ക് വെക്കു
യെശയ്യാവ് 3 വായിക്കുക