യെശയ്യാവ് 48:10
യെശയ്യാവ് 48:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇതാ, ഞാൻ നിന്നെ ഊതിക്കഴിച്ചിരിക്കുന്നു, വെള്ളിയെപ്പോലെ അല്ലതാനും; ഞാൻ നിന്നെ കഷ്ടതയുടെ ചൂളയിൽ ആകുന്നു ശോധന കഴിച്ചത്.
പങ്ക് വെക്കു
യെശയ്യാവ് 48 വായിക്കുകയെശയ്യാവ് 48:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇതാ, ഞാൻ നിന്നെ ശുദ്ധീകരിച്ചിരിക്കുന്നു; വെള്ളിപോലെ അല്ല ഞാൻ നിന്നെ കഷ്ടതയാകുന്ന ചൂളയിൽ ശോധന ചെയ്തിരിക്കുന്നു.
പങ്ക് വെക്കു
യെശയ്യാവ് 48 വായിക്കുകയെശയ്യാവ് 48:10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഇതാ, ഞാൻ നിന്നെ ഊതിക്കഴിച്ചിരിക്കുന്നു, വെള്ളിയെപ്പോലെ അല്ലതാനും; ഞാൻ നിന്നെ കഷ്ടതയുടെ ചൂളയിൽ ആകുന്നു ശോധന കഴിച്ചതു.
പങ്ക് വെക്കു
യെശയ്യാവ് 48 വായിക്കുക