യെശയ്യാവ് 48:11
യെശയ്യാവ് 48:11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ നിമിത്തം, എന്റെ നിമിത്തം തന്നെ, ഞാൻ അതു ചെയ്യും; എന്റെ നാമം അശുദ്ധമായിത്തീരുന്നതെങ്ങനെ? ഞാൻ എന്റെ മഹത്ത്വം മറ്റൊരുത്തനും കൊടുക്കയില്ല.
പങ്ക് വെക്കു
യെശയ്യാവ് 48 വായിക്കുകയെശയ്യാവ് 48:11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എനിക്കുവേണ്ടി, എനിക്കുവേണ്ടിത്തന്നെ ഞാനതു ചെയ്യുന്നു, കാരണം എന്റെ നാമം എങ്ങനെ അശുദ്ധമാകും? എന്റെ മഹത്ത്വം ഞാൻ മറ്റാർക്കും കൊടുക്കുകയില്ല.
പങ്ക് വെക്കു
യെശയ്യാവ് 48 വായിക്കുകയെശയ്യാവ് 48:11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്റെ നിമിത്തം, എന്റെ നിമിത്തം തന്നേ, ഞാൻ അതു ചെയ്യും; എന്റെ നാമം അശുദ്ധമായ്തീരുന്നതെങ്ങനെ? ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും കൊടുക്കയില്ല.
പങ്ക് വെക്കു
യെശയ്യാവ് 48 വായിക്കുക