യെശയ്യാവ് 60:15
യെശയ്യാവ് 60:15 സമകാലിക മലയാളവിവർത്തനം (MCV)
“ഒരു മനുഷ്യനും നിന്നിൽക്കൂടി കടന്നുപോകാത്തവിധം നീ ഉപേക്ഷിക്കപ്പെട്ടവളും നിന്ദ്യയും ആയിത്തീർന്നതുപോലെ ഞാൻ നിന്നെ നിത്യപ്രതാപമുള്ളവളും അനേകം തലമുറകൾക്ക് ആനന്ദവും ആക്കിത്തീർക്കും.
പങ്ക് വെക്കു
യെശയ്യാവ് 60 വായിക്കുകയെശയ്യാവ് 60:15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആരും കടന്നുപോകാതവണ്ണം നീ നിർജനവും ദ്വേഷവിഷയവും ആയിരുന്നതിനു പകരം ഞാൻ നിന്നെ നിത്യമാഹാത്മ്യവും തലമുറതലമുറയായുള്ള ആനന്ദവും ആക്കിത്തീർക്കും.
പങ്ക് വെക്കു
യെശയ്യാവ് 60 വായിക്കുകയെശയ്യാവ് 60:15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആരും നിന്നെ തിരിഞ്ഞുനോക്കാത്തവിധം നീ പരിത്യക്തയും നിന്ദിതയും ആയിരുന്നു. എങ്കിലും ഞാൻ നിന്നെ എല്ലാ തലമുറകൾക്കും എന്നേക്കുമുള്ള അഭിമാനവും ആനന്ദവുമാക്കിത്തീർക്കും.
പങ്ക് വെക്കു
യെശയ്യാവ് 60 വായിക്കുക