യെശയ്യാവ് 60:18
യെശയ്യാവ് 60:18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിന്റെ ദേശത്ത് ഇനി അക്രമമോ, നിന്റെ അതിർത്തിക്കുള്ളിൽ ശൂന്യതയോ, നാശമോ കേൾക്കുക പോലുമില്ല. നിന്റെ മതിലുകളെ രക്ഷയെന്നും നിന്റെ കവാടങ്ങളെ സ്തുതിയെന്നും നീ വിളിക്കും.
പങ്ക് വെക്കു
യെശയ്യാവ് 60 വായിക്കുകയെശയ്യാവ് 60:18 സമകാലിക മലയാളവിവർത്തനം (MCV)
ഇനിമേൽ അക്രമം നിന്റെ ദേശത്തു കേൾക്കുകയില്ല, ശൂന്യതയും നാശവും നിന്റെ അതിരിനുള്ളിൽ ഉണ്ടാകുകയില്ല. എന്നാൽ നിന്റെ മതിലുകൾക്കു നീ രക്ഷ എന്നും നിന്റെ കവാടങ്ങൾക്ക് സ്തോത്രം എന്നും നീ പേരു വിളിക്കും.
പങ്ക് വെക്കു
യെശയ്യാവ് 60 വായിക്കുകയെശയ്യാവ് 60:18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇനി നിന്റെ ദേശത്തു സാഹസവും നിന്റെ അതിരിനകത്തു ശൂന്യവും നാശവും കേൾക്കയില്ല; നിന്റെ മതിലുകൾക്കു രക്ഷ എന്നും നിന്റെ വാതിലുകൾക്കു സ്തുതി എന്നും നീ പേർ പറയും.
പങ്ക് വെക്കു
യെശയ്യാവ് 60 വായിക്കുക