യെശയ്യാവ് 60:19
യെശയ്യാവ് 60:19 സമകാലിക മലയാളവിവർത്തനം (MCV)
ഇനിമേൽ പകൽസമയത്ത് നിന്റെ പ്രകാശം സൂര്യനല്ല, രാത്രി നിനക്കു ചന്ദ്രനിൽനിന്ന് നിലാവെട്ടം ലഭിക്കുകയുമില്ല; യഹോവ നിനക്കു നിത്യപ്രകാശവും നിന്റെ ദൈവം നിന്റെ മഹത്ത്വവും ആയിരിക്കും.
പങ്ക് വെക്കു
യെശയ്യാവ് 60 വായിക്കുകയെശയ്യാവ് 60:19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇനി പകൽനേരത്തു നിന്റെ വെളിച്ചം സൂര്യനല്ല; നിനക്കു നിലാവെട്ടം തരുന്നതു ചന്ദ്രനുമല്ല; യഹോവ നിനക്കു നിത്യപ്രകാശവും നിന്റെ ദൈവം നിന്റെ തേജസ്സും ആകുന്നു.
പങ്ക് വെക്കു
യെശയ്യാവ് 60 വായിക്കുകയെശയ്യാവ് 60:19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇനി പകൽ നിന്റെ പ്രകാശം സൂര്യനായിരിക്കുകയില്ല; രാത്രിയിൽ നിന്റെ പ്രകാശം ചന്ദ്രനുമായിരിക്കുകയില്ല. എന്നാൽ, സർവേശ്വരനായിരിക്കും നിന്റെ നിത്യപ്രകാശം, നിന്റെ ദൈവമായിരിക്കും നിന്റെ മഹത്ത്വം.
പങ്ക് വെക്കു
യെശയ്യാവ് 60 വായിക്കുക