യെശയ്യാവ് 60:4
യെശയ്യാവ് 60:4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നീ തല പൊക്കി ചുറ്റും നോക്കുക; അവർ എല്ലാവരും ഒന്നിച്ചുകൂടി നിന്റെ അടുക്കൽ വരുന്നു; നിന്റെ പുത്രന്മാർ ദൂരത്തുനിന്നു വരും; നിന്റെ പുത്രിമാരെ പാർശ്വത്തിങ്കൽ വഹിച്ചുകൊണ്ടു വരും.
പങ്ക് വെക്കു
യെശയ്യാവ് 60 വായിക്കുകയെശയ്യാവ് 60:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ തല പൊക്കി ചുറ്റും നോക്കുക; അവർ എല്ലാവരും ഒന്നിച്ചുകൂടി നിന്റെ അടുക്കൽ വരുന്നു; നിന്റെ പുത്രന്മാർ ദൂരത്തുനിന്നു വരും; നിന്റെ പുത്രിമാരെ പാർശ്വത്തിങ്കൽ വഹിച്ചുകൊണ്ടു വരും.
പങ്ക് വെക്കു
യെശയ്യാവ് 60 വായിക്കുകയെശയ്യാവ് 60:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ചുറ്റും നോക്കുക, സ്വന്തം ഭവനത്തിലേക്കു വരാനവർ ഒരുമിച്ചു കൂടുന്നു. നിന്റെ പുത്രന്മാർ വിദേശത്തുനിന്നു വരുന്നു. നിന്റെ പുത്രിമാരെ കൈകളിൽ എടുത്തു കൊണ്ടുവരും.
പങ്ക് വെക്കു
യെശയ്യാവ് 60 വായിക്കുക