യെശയ്യാവ് 60:5
യെശയ്യാവ് 60:5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അപ്പോൾ നീ കണ്ടു ശോഭിക്കും; നിന്റെ ഹൃദയം പിടെച്ചു വികസിക്കും; സമുദ്രത്തിന്റെ ധനം നിന്റെ അടുക്കൽ ചേരും; ജാതികളുടെ സമ്പത്തു നിന്റെ അടുക്കൽ വരും.
പങ്ക് വെക്കു
യെശയ്യാവ് 60 വായിക്കുകയെശയ്യാവ് 60:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അപ്പോൾ നീ കണ്ടു ശോഭിക്കും; നിന്റെ ഹൃദയം പിടച്ചു വികസിക്കും; സമുദ്രത്തിന്റെ ധനം നിന്റെ അടുക്കൽ ചേരും; ജാതികളുടെ സമ്പത്തു നിന്റെ അടുക്കൽ വരും.
പങ്ക് വെക്കു
യെശയ്യാവ് 60 വായിക്കുകയെശയ്യാവ് 60:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇതു കണ്ട് നീ തേജസ്വിനിയാകും. നിന്റെ ഹൃദയം ആഹ്ലാദംകൊണ്ടു തുള്ളിച്ചാടും. കാരണം, സമുദ്രത്തിൽ നിന്നുള്ള സമൃദ്ധമായ സമ്പത്തും ജനതകളുടെ ധനവും നിന്റെ അടുത്തു വന്നുചേരും.
പങ്ക് വെക്കു
യെശയ്യാവ് 60 വായിക്കുക