യെശയ്യാവ് 61:11
യെശയ്യാവ് 61:11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഭൂമി തൈകളെ മുളപ്പിക്കുന്നതുപോലെയും തോട്ടം അതിൽ വിതച്ച വിത്തിനെ കിളിർപ്പിക്കുന്നതുപോലെയും യഹോവയായ കർത്താവ് സകല ജാതികളും കാൺകെ നീതിയെയും സ്തുതിയെയും മുളപ്പിക്കും.
പങ്ക് വെക്കു
യെശയ്യാവ് 61 വായിക്കുകയെശയ്യാവ് 61:11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഭൂമി മുളകൾ പുറപ്പെടുവിക്കുന്നതുപോലെയും തോട്ടം അതിൽ വിതച്ച വിത്ത് കിളിർപ്പിക്കുന്നതുപോലെയും സർവേശ്വരനായ ദൈവം എല്ലാ ജനതകളുടെയും മുമ്പാകെ നീതിയും സ്തുതിയും മുളപ്പിക്കും.
പങ്ക് വെക്കു
യെശയ്യാവ് 61 വായിക്കുകയെശയ്യാവ് 61:11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഭൂമി തൈകളെ മുളപ്പിക്കുന്നതുപോലെയും തോട്ടം അതിൽ വിതച്ച വിത്തിനെ കിളിർപ്പിക്കുന്നതുപോലെയും യഹോവയായ കർത്താവ് സകലജനതകളും കാൺകെ നീതിയെയും സ്തുതിയെയും മുളപ്പിക്കും.
പങ്ക് വെക്കു
യെശയ്യാവ് 61 വായിക്കുക