യെശയ്യാവ് 61:4
യെശയ്യാവ് 61:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ പുരാതനശൂന്യങ്ങളെ പണികയും പൂർവന്മാരുടെ നിർജനസ്ഥലങ്ങളെ നന്നാക്കുകയും തലമുറതലമുറയായി നിർജനമായിരുന്ന ശൂന്യനഗരങ്ങളെ കേടുപോക്കുകയും ചെയ്യും.
പങ്ക് വെക്കു
യെശയ്യാവ് 61 വായിക്കുകയെശയ്യാവ് 61:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പുരാതന അവശിഷ്ടങ്ങൾ അവർ പുതുക്കിപ്പണിയും; പണ്ടു നശിച്ചുപോയവ അവർ പണിതുയർത്തും; തലമുറകളായി നശിപ്പിക്കപ്പെട്ട പട്ടണങ്ങളുടെ കേടുപാടുകൾ അവർ തീർക്കും.
പങ്ക് വെക്കു
യെശയ്യാവ് 61 വായിക്കുകയെശയ്യാവ് 61:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവർ പുരാതനശൂന്യങ്ങളെ പണിയുകയും പൂർവ്വന്മാരുടെ നിർജ്ജനസ്ഥലങ്ങളെ നന്നാക്കുകയും തലമുറതലമുറയായി നിർജ്ജനമായിരുന്ന ശൂന്യനഗരങ്ങളെ കേടുപോക്കുകയും ചെയ്യും.
പങ്ക് വെക്കു
യെശയ്യാവ് 61 വായിക്കുക