യെശയ്യാവ് 7:15
യെശയ്യാവ് 7:15 സമകാലിക മലയാളവിവർത്തനം (MCV)
തിന്മയുപേക്ഷിച്ച് നന്മ സ്വീകരിക്കാൻ പ്രായമാകുന്നതുവരെ അവൻ തൈരും തേനുംകൊണ്ട് ഉപജീവിക്കും.
പങ്ക് വെക്കു
യെശയ്യാവ് 7 വായിക്കുകയെശയ്യാവ് 7:15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ പ്രായമാകുംവരെ അവൻ തൈരും തേനുംകൊണ്ട് ഉപജീവിക്കും.
പങ്ക് വെക്കു
യെശയ്യാവ് 7 വായിക്കുകയെശയ്യാവ് 7:15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
തിന്മ കൈവെടിയാനും നന്മ കൈക്കൊള്ളാനും കഴിയുന്ന പ്രായത്തിൽ അവൻ തൈരും തേനും ഭക്ഷിക്കും.
പങ്ക് വെക്കു
യെശയ്യാവ് 7 വായിക്കുക