യെശയ്യാവ് 7:9
യെശയ്യാവ് 7:9 സമകാലിക മലയാളവിവർത്തനം (MCV)
എഫ്രയീമിന്റെ തല ശമര്യയും ശമര്യയുടെ തല രെമല്യാവിന്റെ മകൻമാത്രവും ആണല്ലോ. നിങ്ങൾ വിശ്വാസത്തോടെ ഉറച്ചുനിൽക്കുന്നില്ലെങ്കിൽ നിങ്ങൾക്കു നിലനിൽപ്പേയില്ല.’ ”
പങ്ക് വെക്കു
യെശയ്യാവ് 7 വായിക്കുകയെശയ്യാവ് 7:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എഫ്രയീമിനു തല ശമര്യ; ശമര്യക്കു തല രെമല്യാവിന്റെ മകൻ; നിങ്ങൾക്കു വിശ്വാസം ഇല്ലെങ്കിൽ സ്ഥിരവാസവുമില്ല.
പങ്ക് വെക്കു
യെശയ്യാവ് 7 വായിക്കുകയെശയ്യാവ് 7:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എഫ്രയീമിന്റെ തലസ്ഥാനം ശമര്യയും ശമര്യയുടെ തലവൻ രെമല്യായുടെ പുത്രനുമാണ്. വിശ്വസിച്ചില്ലെങ്കിൽ നിങ്ങൾ നിലനില്ക്കുകയില്ല.”
പങ്ക് വെക്കു
യെശയ്യാവ് 7 വായിക്കുക