യെശയ്യാവ് 8:20
യെശയ്യാവ് 8:20 സമകാലിക മലയാളവിവർത്തനം (MCV)
ദൈവത്തിന്റെ നിർദേശത്തിനും പ്രവാചകസാക്ഷ്യത്തിനും ആരായുക. ഈ വചനപ്രകാരം ഒരാൾ സംസാരിക്കുന്നില്ലെങ്കിൽ അത് അവർക്ക് ഉഷസ്സിന്റെ വെളിച്ചം ഇല്ലായ്കയാലാണ്.
പങ്ക് വെക്കു
യെശയ്യാവ് 8 വായിക്കുകയെശയ്യാവ് 8:20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഉപദേശത്തിനും സാക്ഷ്യത്തിനും വരുവിൻ! അവർ ഈ വാക്കുപോലെ പറയുന്നില്ലെയെങ്കിൽ- അവർക്ക് അരുണോദയം ഉണ്ടാകയില്ല.
പങ്ക് വെക്കു
യെശയ്യാവ് 8 വായിക്കുകയെശയ്യാവ് 8:20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതിനു നീ ഇപ്രകാരം മറുപടി പറയുക: “സർവേശ്വരന്റെ പ്രബോധനം ശ്രദ്ധിക്കുക! ആഭിചാരകർക്ക് ചെവി കൊടുക്കരുത്. അവരുടെ വാക്കുകൾ നിനക്ക് ഒരു നന്മയും കൈവരുത്തുകയില്ല.”
പങ്ക് വെക്കു
യെശയ്യാവ് 8 വായിക്കുക