യിരെമ്യാവ് 38:20
യിരെമ്യാവ് 38:20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതിനു യിരെമ്യാവ് പറഞ്ഞത്: അവർ നിന്നെ ഏല്പിക്കയില്ല; ഞാൻ ബോധിപ്പിക്കുന്ന യഹോവയുടെ വചനം കേൾക്കേണമേ; എന്നാൽ നിനക്കു നന്നായിരിക്കും; നിനക്കു പ്രാണരക്ഷയുണ്ടാകും.
പങ്ക് വെക്കു
യിരെമ്യാവ് 38 വായിക്കുകയിരെമ്യാവ് 38:20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യിരെമ്യാ പറഞ്ഞു: “അങ്ങയെ അവരുടെ കൈയിൽ ഏല്പിക്കയില്ല; സർവേശ്വരന്റെ വാക്കു കേൾക്കുക; എന്നാൽ അങ്ങേക്കു ശുഭമായിരിക്കും. അങ്ങു രക്ഷപെടുകയും ചെയ്യും.
പങ്ക് വെക്കു
യിരെമ്യാവ് 38 വായിക്കുകയിരെമ്യാവ് 38:20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അതിന് യിരെമ്യാവ് പറഞ്ഞത്: “അവർ നിന്നെ ഏല്പിക്കുകയില്ല; ഞാൻ ബോധിപ്പിക്കുന്ന യഹോവയുടെ വചനം കേൾക്കേണമേ; എന്നാൽ നിനക്കു ശുഭമായിരിക്കും; നിനക്കു പ്രാണരക്ഷയുണ്ടാകും.
പങ്ക് വെക്കു
യിരെമ്യാവ് 38 വായിക്കുക