ഇയ്യോബ് 13:15
ഇയ്യോബ് 13:15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ എന്നെ കൊന്നാലും ഞാൻ അവനെത്തന്നെ കാത്തിരിക്കും; ഞാൻ എന്റെ നടപ്പ് അവന്റെ മുമ്പാകെ തെളിയിക്കും.
പങ്ക് വെക്കു
ഇയ്യോബ് 13 വായിക്കുകഇയ്യോബ് 13:15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആശ കൈവിട്ട എന്നെ അവിടുന്ന് നിഗ്രഹിച്ചാൽത്തന്നെ എനിക്കെന്ത്? ഞാൻ അവിടുത്തെ മുഖത്തുനോക്കി വാദിക്കും.
പങ്ക് വെക്കു
ഇയ്യോബ് 13 വായിക്കുകഇയ്യോബ് 13:15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അങ്ങ് എന്നെ കൊന്നാലും ഞാൻ അങ്ങയെത്തന്നെ കാത്തിരിക്കും; ഞാൻ എന്റെ നടപ്പ് അങ്ങേയുടെ മുമ്പാകെ തെളിയിക്കും.
പങ്ക് വെക്കു
ഇയ്യോബ് 13 വായിക്കുക