യോവേൽ 1:12
യോവേൽ 1:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മുന്തിരിവള്ളി വാടി, അത്തിവൃക്ഷം ഉണങ്ങി, മാതളം, ഈന്തപ്പന, നാരകം മുതലായി പറമ്പിലെ സകല വൃക്ഷങ്ങളും ഉണങ്ങിപ്പോയിരിക്കുന്നു; ആനന്ദം മനുഷ്യരെ വിട്ടു മാഞ്ഞുപോയല്ലോ.
പങ്ക് വെക്കു
യോവേൽ 1 വായിക്കുകയോവേൽ 1:12 സമകാലിക മലയാളവിവർത്തനം (MCV)
മുന്തിരിവള്ളി വാടി, അത്തിവൃക്ഷം ഉണങ്ങിപ്പോയി; മാതളവും ഈന്തപ്പനയും ആപ്പിൾമരവും— നിലത്തിലെ സകലവൃക്ഷങ്ങളും—ഉണങ്ങിപ്പോയിരിക്കുന്നു. മനുഷ്യന്റെ സന്തോഷം ഉണങ്ങിപ്പോയിരിക്കുന്നു.
പങ്ക് വെക്കു
യോവേൽ 1 വായിക്കുകയോവേൽ 1:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മുന്തിരിവള്ളി കരിഞ്ഞു. അത്തിമരം ഉണങ്ങി. മാതളം, ഈന്തപ്പന, നാരകം എന്നല്ല ഫലവൃക്ഷങ്ങളെല്ലാം ഉണങ്ങിപ്പോയി. മനുഷ്യരിൽ നിന്നാകട്ടെ സന്തോഷം വിട്ടകന്നിരിക്കുന്നു.
പങ്ക് വെക്കു
യോവേൽ 1 വായിക്കുക