യോവേൽ 2:21
യോവേൽ 2:21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദേശമേ, ഭയപ്പെടേണ്ടാ; ഘോഷിച്ചുല്ലസിച്ച് സന്തോഷിക്ക; യഹോവ വൻകാര്യങ്ങളെ ചെയ്തിരിക്കുന്നു.
പങ്ക് വെക്കു
യോവേൽ 2 വായിക്കുകയോവേൽ 2:21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദേശമേ ഭയപ്പെടേണ്ടാ, സർവേശ്വരൻ മഹത്തായ കാര്യങ്ങൾ ചെയ്തിരിക്കയാൽ ആഹ്ലാദിക്കുക; ആനന്ദം കൊള്ളുക!
പങ്ക് വെക്കു
യോവേൽ 2 വായിക്കുകയോവേൽ 2:21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദേശമേ, ഭയപ്പെടേണ്ടാ, ഘോഷിച്ചുല്ലസിച്ചു സന്തോഷിക്കുക; യഹോവ വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു.
പങ്ക് വെക്കു
യോവേൽ 2 വായിക്കുക