യോവേൽ 2:31
യോവേൽ 2:31 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവയുടെ വലുതും ഭയങ്കരവുമായുള്ള ദിവസം വരുംമുമ്പെ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും.
പങ്ക് വെക്കു
യോവേൽ 2 വായിക്കുകയോവേൽ 2:31 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവയുടെ വലുതും ഭയങ്കരവുമായുള്ള ദിവസം വരുംമുമ്പേ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും.
പങ്ക് വെക്കു
യോവേൽ 2 വായിക്കുകയോവേൽ 2:31 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരന്റെ മഹത്തും ഭയാനകവുമായ ദിനം വന്നണയുന്നതിനു മുമ്പ് സൂര്യൻ ഇരുണ്ടുപോകും; ചന്ദ്രൻ രക്തവർണമാകും.
പങ്ക് വെക്കു
യോവേൽ 2 വായിക്കുക