വിലാപങ്ങൾ 5:21
വിലാപങ്ങൾ 5:21-22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞങ്ങളെ അവിടുന്നു തീർത്തും കൈവെടിഞ്ഞുവോ? ഞങ്ങളോട് അവിടുന്ന് അത്യധികം കോപിച്ചിരിക്കുന്നുവോ! സർവേശ്വരാ, ഞങ്ങളെ അങ്ങയുടെ അടുക്കലേക്കു തിരിക്കണമേ; എന്നാൽ ഞങ്ങൾ തിരുസന്നിധിയിലേക്ക് മടങ്ങിവരും. ഞങ്ങൾക്കു പണ്ടുണ്ടായിരുന്ന സൗഭാഗ്യം പുനഃസ്ഥാപിക്കണമേ!
പങ്ക് വെക്കു
വിലാപങ്ങൾ 5 വായിക്കുകവിലാപങ്ങൾ 5:21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവേ, ഞങ്ങൾ മടങ്ങി വരേണ്ടതിന് ഞങ്ങളെ അങ്ങയിലേക്ക് മടക്കിവരുത്തേണമേ; ഞങ്ങൾക്ക് പണ്ടത്തെപ്പോലെ ഒരു നല്ലകാലം വരുത്തേണമേ
പങ്ക് വെക്കു
വിലാപങ്ങൾ 5 വായിക്കുകവിലാപങ്ങൾ 5:21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവേ, ഞങ്ങൾ മടങ്ങിവരേണ്ടതിന് ഞങ്ങളെ നിങ്കലേക്കു മടക്കിവരുത്തേണമേ; ഞങ്ങൾക്കു പണ്ടത്തെപ്പോലെ ഒരു നല്ല കാലം വരുത്തേണമേ.
പങ്ക് വെക്കു
വിലാപങ്ങൾ 5 വായിക്കുക