ലൂക്കൊസ് 17:33
ലൂക്കൊസ് 17:33 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
തന്റെ ജീവനെ രക്ഷിക്കുവാൻ നോക്കുന്നവനെല്ലാം അതിനെ കളയും; എന്നാൽ എനിക്ക് വേണ്ടി തന്റെ ജീവനെ കളയുന്നവനെല്ലാം അതിനെ രക്ഷിക്കും.
പങ്ക് വെക്കു
ലൂക്കൊസ് 17 വായിക്കുകലൂക്കൊസ് 17:33 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
തന്റെ ജീവനെ നേടുവാൻ നോക്കുന്നവനെല്ലാം അതിനെ കളയും; അതിനെ കളയുന്നവനെല്ലാം അതിനെ രക്ഷിക്കും.
പങ്ക് വെക്കു
ലൂക്കൊസ് 17 വായിക്കുകലൂക്കൊസ് 17:33 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സ്വജീവനെ നേടുവാൻ നോക്കുന്നവന് അതു നഷ്ടപ്പെടും. എന്നാൽ തന്റെ ജീവൻ ത്യജിക്കുന്നവൻ അതു സുരക്ഷിതമായി സൂക്ഷിക്കുന്നു.
പങ്ക് വെക്കു
ലൂക്കൊസ് 17 വായിക്കുക