മത്തായി 16:18
മത്തായി 16:18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.
പങ്ക് വെക്കു
മത്തായി 16 വായിക്കുകമത്തായി 16:18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നീ പത്രോസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും. അധോലോകത്തിന്റെ ശക്തികൾ അതിനെ ജയിക്കുകയില്ല.
പങ്ക് വെക്കു
മത്തായി 16 വായിക്കുകമത്തായി 16:18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നും ഞാൻ നിന്നോട് പറയുന്നു.
പങ്ക് വെക്കു
മത്തായി 16 വായിക്കുക