സംഖ്യാപുസ്തകം 23:19
സംഖ്യാപുസ്തകം 23:19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വ്യാജം പറവാൻ ദൈവം മനുഷ്യനല്ല; അനുതപിപ്പാൻ അവൻ മനുഷ്യപുത്രനുമല്ല; താൻ കല്പിച്ചതു ചെയ്യാതിരിക്കുമോ? താൻ അരുളിച്ചെയ്തതു നിവർത്തിക്കാതിരിക്കുമോ?
പങ്ക് വെക്കു
സംഖ്യാപുസ്തകം 23 വായിക്കുകസംഖ്യാപുസ്തകം 23:19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വ്യാജം പറയാൻ സർവേശ്വരൻ മനുഷ്യനല്ല, മനസ്സു മാറ്റാൻ അവിടുന്നു മർത്യനുമല്ല. അവിടുന്ന് അരുളിച്ചെയ്യുന്നതു ചെയ്യാതിരിക്കുമോ? വാഗ്ദാനം ചെയ്യുന്നതു നിവർത്തിക്കാതിരിക്കുമോ?
പങ്ക് വെക്കു
സംഖ്യാപുസ്തകം 23 വായിക്കുകസംഖ്യാപുസ്തകം 23:19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
വ്യാജം പറയുവാൻ ദൈവം മനുഷ്യനല്ല; അനുതപിക്കുവാൻ അവിടുന്ന് മനുഷ്യപുത്രനുമല്ല; അവിടുന്ന് കല്പിച്ചത് ചെയ്യാതിരിക്കുമോ? അവിടുന്ന് അരുളിച്ചെയ്തത് നിവർത്തിക്കാതിരിക്കുമോ?
പങ്ക് വെക്കു
സംഖ്യാപുസ്തകം 23 വായിക്കുക