സദൃശവാക്യങ്ങൾ 15:24 - Compare All Versions

സദൃശവാക്യങ്ങൾ 15:24 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ബുദ്ധിമാന്റെ ജീവയാത്ര മേലോട്ടാകുന്നു; കീഴെയുള്ള പാതാളത്തെ അവൻ ഒഴിഞ്ഞുപോകും.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 15 MALOVBSI

സദൃശവാക്യങ്ങൾ 15:24 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ജ്ഞാനിയുടെ പാത ഉയർന്ന് ജീവനിലേക്കു നയിക്കുന്നു; അവൻ താഴെയുള്ള പാതാളത്തെ ഒഴിഞ്ഞുപോകുന്നു.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 15 MALCLBSI

സദൃശവാക്യങ്ങൾ 15:24 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

ബുദ്ധിമാന്‍റെ ജീവയാത്ര ഉയരത്തിലേക്കാകുന്നു; കീഴെയുള്ള പാതാളത്തെ അവൻ ഒഴിഞ്ഞുപോകും.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 15 IRVMAL

സദൃശവാക്യങ്ങൾ 15:24 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

ബുദ്ധിമാന്റെ ജീവയാത്ര മേലോട്ടാകുന്നു; കീഴെയുള്ള പാതാളത്തെ അവൻ ഒഴിഞ്ഞുപോകും.

സദൃശവാക്യങ്ങൾ 15:24 MCV (സമകാലിക മലയാളവിവർത്തനം)

വിവേകിയുടെ ജീവിതപാത ഉയരങ്ങളിലേക്കു നയിക്കുന്നു അത് അവരെ പാതാളത്തിന്റെ ആഴങ്ങളിലേക്ക് ആണ്ടുപോകുന്നതു തടയും.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 15 MCV