സദൃശവാക്യങ്ങൾ 15:33
സദൃശവാക്യങ്ങൾ 15:33 സമകാലിക മലയാളവിവർത്തനം (MCV)
യഹോവാഭക്തി ജ്ഞാനം അഭ്യസിപ്പിക്കുന്നു, വിനയം ബഹുമതിയുടെ മുന്നോടിയാണ്.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 15 വായിക്കുകസദൃശവാക്യങ്ങൾ 15:33 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവാഭക്തി ജ്ഞാനോപദേശമാകുന്നു; മാനത്തിനു വിനയം മുന്നോടിയാകുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 15 വായിക്കുകസദൃശവാക്യങ്ങൾ 15:33 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവഭക്തി ജ്ഞാനലബ്ധിക്കുള്ള ശിക്ഷണമാകുന്നു. വിനയം ബഹുമതിയുടെ മുന്നോടിയാകുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 15 വായിക്കുക